കുളത്തൂർ: 87-ാമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് 30 ന് രാവിലെ 8 ന് എസ്.എൻ.ഡി.പി യോഗം കിഴക്കുംകര ശാഖ മന്ദിരത്തിൽ നിന്ന് ശിവഗിരി തീർത്ഥാടന യാത്ര പുറപ്പെടും. താത്പര്യമുള്ളവർ വെള്ളിയാഴ്ചയ്ക്ക് മുമ്പ് പേരു ശാഖാ കമ്മിറ്റിയെ ഏൽപ്പിക്കണമെന്ന് ശാഖാ സെക്രട്ടറി അനിൽകുമാർ അറിയിച്ചു.