samridhi

മുടപുരം:കുടുംബശ്രീ ജില്ലാ മിഷന്റെ സമൃദ്ധി പദ്ധതി മംഗലപുരം ഗ്രാമപഞ്ചായത്തിൽ ഗ്രാപഞ്ചായത്ത് പ്രസിഡന്റ് പ്രസിഡന്റ് വേങ്ങോട് ഉദ്‌ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് സുമ ഇടവിളാകം,വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മംഗലപുരം ഷാഫി,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എസ്.ജയ,ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വേണുഗോപാലൻ നായർ,മെമ്പർമാരായ അജികുമാർ,സിന്ധു.സി.പി,ഉദയകുമാരി,ലളിതാംബിക,ദീപാ സുരേഷ്,എസ്.ആർ.കവിത, തങ്കച്ചി,സെക്രട്ടറി ജി.എൻ.ഹരികുമാർ,അസിസ്റ്റന്റ് സെക്രട്ടറി സുഹാസ് ലാൽ,വി ഇ ഒ മാരായ ഷമീർ,സുമേഷ്,കുടുംബശ്രീ ചെയ്‌സർപേഴസ്ൺ ബിന്ദു ജെയിംസ്,കുടുംബശ്രീ ജെ.എൽ.ജി ബ്ലോക്ക് കൺവീനർ ശരണ്യ എന്നിവർ പങ്കെടുത്തു.