നേമം: വെള്ളായണി ദേവീക്ഷേത്രത്തിന് സമീപം എള്ളുവിള പറമ്പിൽ വീട്ടിൽ രാജപ്പൻ (76) നിര്യാതനായി. സഹോദരങ്ങൾ: സദാശിവൻ, രഘു. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8ന്.