raghavan-90

മൂവാറ്റുപുഴ: പായിപ്ര കടുവാകുഴിയിൽ രാഘവൻ (90) നിര്യാതനായി. ഭാര്യ: ഭാർഗവി. മക്കൾ: ശശി, ഗോപി, രാജൻ, സോമൻ, രാധ, ഉഷ, ഷീല. മരുമക്കൾ: വിലാസിനി, ലീല, മണി, ഷീബ, ശശി, ഭാസ്‌കരൻ, പരേധനായ ശശി.