കിളിമാനൂർ: നഗരൂർ ശീമവിള, വലിയകാട് സുരേഷ് ഭവനിൽ രാജപ്പൻ ചെട്ടിയാർ (73) നിര്യാതനായി. ഭാര്യ: പത്മാക്ഷി മക്കൾ: സുരേഷ് ബാബു, സുനിത, സുമ. മരുമക്കൾ: കെ. സന്ധ്യ, എസ്.ബാബു, എസ്.ഷാജികുമാർ