വക്കം: നിലയ്ക്കാമുക്ക് മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ ആണ്ടുനേർച്ചയും, മതവിജ്ഞാന സദസും, ദുആ സമ്മേളനവും 24, 25, 26 തീയതികളിൽ നടക്കും. ഇന്ന് രാവിലെ 8ന് സൗജന്യ മെഡിക്കൽ ക്യാമ്പ്. രാത്രി 7 ന് മതവിജ്ഞാന സദസ്. 25 ന് മദ്രസ ഫെസ്റ്റ്, വൈകിട്ട് 4ന് ദഫ്‌മുട്ട്, രാത്രി 7.30 ന് മതവിജ്ഞാന സദസ്. 26ന് ഉദ്ബോധന പ്രഭാഷണം, തുടർന്ന് ദുആ മജിലിസ്.