sulai

കിളിമാനൂർ: നഗരൂർ കൊടുവഴന്നൂർ ഷിംല മൻസിലിൽ പരേതനായ മുഹമ്മദ് ഇസ്മയിലിന്റെ ഭാര്യ സുലൈഖാ ബീവി (59) നിര്യാതയായി. മക്കൾ: ഷിംല, ഷംനാദ് മരുമകൻ: ഹനിം.