തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തെ ക്കുറിച്ച് ഭാരതീയവിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലുള്ള ചർച്ചാ സമ്മേളനം ഇന്ന് നടക്കും.വൈകിട്ട് 5.30ന് സ്റ്റാറ്റ്യൂ ജംഗ്ഷനിലെ സംസ്കൃതി ഭവനിൽ നടക്കുന്ന തുറന്ന ചർച്ചയ്ക്ക് പ്രൊഫ. രാജീവ് ശ്രീനിവാസൻ,കെ.വി.രാജശേഖരൻ,ഡോ. സി.എ പ്രിയേഷ് എന്നിവർ നേതൃത്വം നൽകും.