sivagiri-light-and-sound

ശിവഗിരി: ശിവഗിരി തീർത്ഥാടനത്തിന്റെ ലൈറ്റ് ആൻഡ് സൗണ്ട്സിന്റെ പ്രവർത്തനോദ്ഘാടനം സ്വാമി ബോധിതീർത്ഥ നിർവഹിച്ചു. തീർത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ അദ്ധ്യക്ഷത വഹിച്ചു. ലൈറ്റ് ആൻഡ് സൗണ്ട്സ് കമ്മിറ്റി ചെയർമാൻ പ്രസാദ്, കൺവീനർ മണിരാജൻ, അജയകുമാർ കരുനാഗപ്പള്ളി, ശശാങ്കൻ, ഉണ്ണി തുടങ്ങിയവർ സംബന്ധിച്ചു.