dec23b

ആറ്റിങ്ങൽ: കുറഞ്ഞ വൈദ്യുതി ചെലവിൽ വെള്ളവും ഐസുമില്ലാതെ തണുത്ത കാറ്റേറ്റ് ഉറങ്ങാൻ സൗകര്യമൊരുക്കുന്ന കൂളർഫാനിന്റെ സ്റ്റാളിന് മുന്നിൽ സന്ദർശകരുടെ തിരക്ക്. പഴയ ഏത് ഇലക്ട്രിക് ഉപകരണവും എക്ചേഞ്ച് ചെയ്‌ത് 2000 രൂപ കുറവിൽ പുതിയ കൂളർ ഫാൻ വാങ്ങാനുള്ള സൗകര്യമാണ് കേരളകൗമുദി ഡിസംബർ ഫെസ്റ്റിൽ ഒരുക്കിയിട്ടുള്ളത്. അഞ്ചുവർഷത്തെ ഫ്രീ സർവീസും ഒരു വർഷത്തെ ഗാരന്റിയും ലഭിക്കും. എ.സിയുടെ ബ്ലോവർ ഉപയോഗിക്കുന്നതിനാൽ എ.സിയിൽ നിന്ന് ലഭിക്കുന്നതിന്റെ 30 ശതമാനം കൂളിംഗ് ഇതിൽ നിന്നും ലഭിക്കുമെന്നതാണ് പ്രത്യേകത.