
ആറ്റിങ്ങൽ: ജീവിത ശൈലി രോഗങ്ങളെ മരുന്നില്ലാതെ ശമിപ്പിക്കാനാവുമെന്ന് വാഗ്ദാനം നൽകുന്ന ഉപകരണമാണ് ഫുൾ ബോഡി തെറാപ്പി മസാജർ. പ്രഷർ, ഷുഗർ, കൊളസ്ട്രോൾ എന്നിവ കുറയ്ക്കാനും മുട്ടുവേദന, സന്ധിവേദന, ഉപ്പൂറ്റിവേദന, വെരിക്കോസ് വെയിൻ, കഴുത്തുവേദന, മൈഗ്രൈൻ എന്നിവ കുറയ്ക്കാനും മുഖം മസാജ് ചെയ്യാനും വരെ ഉപയോഗിക്കാവുന്നതാണ് ഈ മസാജർ. ഫെസ്റ്റിൽ ബുക്ക് ചെയ്യുന്നവർക്ക് 1500 രൂപയുടെ ഡിസ്‌കൗണ്ട് ലഭിക്കും. ഈ മസാജർ ഉപയോഗിക്കുമ്പോൾ ആന്തരിക അവയവങ്ങളിൽ രക്തയോട്ടം വർദ്ധിക്കുകയും രോഗ പ്രതിരോധ ശേഷി കൂട്ടുകയും ചെയ്യുമെന്നതാണ് പ്രത്യേകത.