sarojini-amma

കോഴിക്കോട്: ബി.ജെ.പി മുൻ സംസ്ഥാന വക്താവ് പി. രഘുനാഥിന്റെ അമ്മ മലാപ്പറമ്പ് മാസ് കോർണർ പടിഞ്ഞാറയിൽ പി.സരോജിനി അമ്മ (83) നിര്യാതയായി. വേങ്ങേരി യു.പി സ്‌കൂൾ റിട്ട. പ്രധാനാദ്ധ്യാപികയാണ്. ഭർത്താവ്: പരേതനായ സി.എച്ച്. അച്യുതൻ നായർ. മറ്റു മക്കൾ: പി. ശ്രീജ, പി. രാജീവ് കുമാർ, പി. സജീവ് കുമാർ. മരുമക്കൾ: ടി.സുഭാഷ് കുമാർ, എൻ.സിനി, സി.ശാന്തി, ഷീജ. സഞ്ചയനം വ്യാഴാഴ്ച.