അമ്പലത്തറ: തോട്ടം ശലഭത്തിൽ വീട്ടിൽ സി.കെ.ഭദ്രകുമാർ(59) നിര്യാതനായി. ഭാര്യ : ലത.മകൾ : ശരണ്യാ ഭദ്രൻ.മരുമകൻ : സൂരജ്.സഞ്ചയനം :വെളളിയാഴ്ച രാവിലെ 9മണിക്ക്