saraswathy

വർക്കല: അയന്തി കൊച്ചുവിളവീട്ടിൽ സരസ്വതി (75) നിര്യാതയായി. മക്കൾ: ഓമന, സരോജിനി. മരുമക്കൾ: ഗോപാലൻ, പ്രസാന്തൻ. സഞ്ചയനം: 27ന് രാവിലെ 8.30ന്.