obituary

ബാലരാമപുരം: മണിയഞ്ചിറത്തോപ്പ് ഫാത്തിമ മൻസിലിൽ പാത്തുമ്മാബീവി (89)​ നിര്യാതയായി. ഭർത്താവ് പരേതനായ അബ്ദുൾ ഖാദർ (റിട്ട.മിലിട്ടറി)​. മക്കൾ: ഐഷാബീവി,​ എ.നാസുമുദ്ദീൻ (അൽഫ ടെക്സ്,​വ്യാപാരി വ്യവസായി സമിതി നേമം ഏര്യാസമിതി മുൻ പ്രസിഡന്റ് )​,​ സുലൈമാൻ,​ സീനത്ത് ബീവി,​ റഷീദാബീവി,​ മെഹബൂബ്ഖാൻ (സി.പി.ഐ.എം ബാലരാമപുരം നോർത്ത് എൽ.സി അംഗം)​,​ ഹാജാ മുഹ്ദീൻ,​ അബ്ദുൾ റഹ്മാൻ. മരുമക്കൾ: കബീർ,​ സുൽഫത്തുനിസ,​ മുബീന,​ ജമാലുദ്ദീൻ,​ അബ്ദുൾ റഹീം,​ നജ്മിനിസ,​ ഷിബി,​ ലത്തീഫാബീവി.