ആറ്റിങ്ങൽ: കീഴാറ്റിങ്ങൽ എസ്.എസ്.ഭവനിൽ സോമരാജൻ (89) നിര്യാതനായി. ഭാര്യ: എൻ.സുധ. മക്കൾ: ഷിബു, ഷീന. മരുമക്കൾ: അനുജ, പ്രദീപ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8-ന്.