നെയ്യാറ്റിൻകര :കൃഷ്ണപുരം ഗ്രാമം മുത്തുഗൗരി നിവാസിൽ വി ശിവപ്രസാദ് ( 61, റിട്ട.പൊതുമരാമത്ത് വകുപ്പ്) നിര്യാതനായി .ഭാര്യ നിർമലാ പ്രസാദ്. മക്കൾ: എസ്.എൻ അപർണാ പ്രസാദ്, എസ്.എൻ കാർത്തികാ പ്രസാദ്, എസ്.എൻ വിഷ്ണു പ്രസാദ്. മരുമക്കൾ :വി.എൽ പ്രവീൺ, രാജേഷ്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.