നെയ്യാറ്റിൻകര : കാഞ്ഞിരംകുളം കഴിവൂർ മേലേവിളാകം പുത്തൻവീട്ടിൽ രതിയുടെ ഭാര്യ ശാന്ത (55) നിര്യാതയായി. മക്കൾ: റീന, ശ്രീജ. മരുമക്കൾ: ഷിബു, ലെവിൻ. മരണാനന്തര ചടങ്ങ് 27ന് രാവിലെ 9ന്.