മലയിൻകീഴ് : പാമാംകോട്, ഷീജാഭവനിൽ പരേതനായ എസ്. ശങ്കരൻനായരുടെ ഭാര്യ ഉഷാകുമാരി (69) നിര്യാതയായി. മക്കൾ: എസ്. മനോജ് കുമാർ, എസ്. ഷീജാകുമാരി. മരുമക്കൾ: ഷീജാമനോജ്കുമാർ, സതീഷ് കുമാർ. സഞ്ചയനം: 27ന് രാവിലെ 8.30ന്.