ummulkulsu


വെമ്പായം: വെമ്പായം നസീർ ബിൽഡിംഗിൽ പരേതനായ മൈതീൻപിച്ച വൈദ്യന്റെ ഭാര്യ ഉമ്മുൽ കുൽസു (കുൽസംബീവി-95) നിര്യാതയായി. മക്കൾ: അബ്ദുൽ റഷീദ്, ജമീലാബീവി, അബ്ദുൽസലാം, ആയിശാബീവി, നസീർ.എം. മരുമക്കൾ: നസീമ, അബ്ദുൽ കരീം, നസീമ, ഷജീന.എൻ. ഖബറടക്കം കന്യാകുളങ്ങര മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ നടന്നു.