നെയ്യാറ്റിൻകര : എക്കലുർക്കോണത്ത് ശിവയോഗിഭവനിൽ മാധവൻപിള്ള (93) നിര്യാതനായി. ഭാര്യ: പരേതയായ ദേവകിഅമ്മ. മക്കൾ: വേലപ്പൻനായർ, ഉഷാകുമാരി. മരുമക്കൾ: ശ്രീകുമാരി, വേണുഗോപാലൻ നായർ. സഞ്ചയനം ഇന്ന് രാവിലെ 8.30ന്.