കൊച്ചുപള്ളി : കരിച്ചൽ, മലവിള വീട്ടിൽ അപ്പുക്കുട്ടൻ (അപ്പു, 68) നിര്യാതനായി. ഭാര്യ: പങ്കജം. മക്കൾ: ശ്രീകുമാർ, ശ്രീവിദ്യ, രതീഷ്. മരുമക്കൾ: രോഹിണി, മുരുകൻ, അശ്വതി. സഞ്ചയനം 28ന് രാവിലെ 8.30ന്.