നെയ്യാറ്റിൻകര : കൊടങ്ങാവിള കോട്ടുക്കോണം മേലേ വട്ടിൽ സോമന്റെ ഭാര്യ ഉഷ ടി (61) നിര്യാതയായി. മക്കൾ: ബിജു, ബിന്ദു, മഞ്ചു. മരുമക്കൾ: ശോഭി, ബിനു, ഷാജി. പ്രാർത്ഥന: വ്യാഴാഴ്ച രാവിലെ 9ന്.