കിളിമാനൂർ: എസ്.എൻ.ട്രസ്റ്റ് ബോർഡ് അംഗവും എസ്.എൻ.ഡി.പി യോഗം കിളിമാനൂർ വെസ്റ്റ് ശാഖാ സെക്രട്ടറിയും വാമനപുരം യൂണിയൻ കമ്മിറ്റി അംഗവുമായ കിളിമാനൂർ വിളയ്ക്കാട്ടുകോണം സുധീന്ദ്ര ഭവനിൽ കെ.എസ്.ആനന്ദൻ (ജാളി മണിയൻ,65) നിര്യാതനായി. ഫോറം ഒഫ് റസിഡന്റ്സ് അസോസിയേഷൻ കിളിമാനൂരിന്റെ (ഫ്രാക്ക്) വൈസ് പ്രസിഡന്റാണ്. ഭാര്യ: ഗിരിജ. മക്കൾ: തമ്പാൻ, മോൻസി .മരുമക്കൾ: അഞ്ജന, ഷീന. സംസ്ക്കാരം ഇന്ന് ( ചൊവ്വ ) രാവിലെ 10ന്.