തിരുവനന്തപുരം: ലയോള കോളേജ് ഒഫ് സോഷ്യൽ സയൻസ് കുട്ടികൾക്കായി 27 മുതൽ 29 വരെ കോളേജ് കാമ്പസിൽ നേതൃത്വപരിശീലനം നൽകുന്നു. 12 മുതൽ 17 വരെ പ്രായമുള്ളവർക്ക് പങ്കെടുക്കാം. നേതൃപാടവം, ലൈഫ് സ്കിൽസ്, ലക്ഷ്യബോധം തുടങ്ങിയ വിഷയങ്ങൾ കേന്ദ്രീകരിച്ചാകും പരിശീലനം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471-2314222,​ 9447750005.