കാര്യറ: പുത്തൂർക്കര കിഴക്കേതിൽ മസൂദ് രാവുത്തർ (70) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 10ന് കാര്യറ ജുമഅത്ത് കബർസ്ഥാനിൽ. ഭാര്യ: സൈനബബീവി. മക്കൾ: ജൂമൈലത്ത്, മഹരിബാ, ഷംനാദ് (സൗദി). മരുമക്കൾ: നിസാമുദ്ദീൻ, ഷാജഹാൻ, നസീറാ.