ചവറ:ചവറ ബി.പി.ഒ പെരുമ്പള്ളിവടക്കതിൽ പരേതനായ പുതുവാക്കൽ തങ്കപ്പൻപിള്ളയുടെ ഭാര്യ കെ. ദേവകി (85) നിര്യാതയായി. മക്കൾ: ശങ്കർ, സുഷമ, ജയശങ്കർ. മരുമകൻ: ടി.ചന്ദ്രബോസ്. സഞ്ചയനം 29ന് രാവിലെ 8ന്.