ഊരമന: ഓലിക്കാട്ടിൽ നീലി (101) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: വേലായുധൻ, പാർവതി, ശിവൻ, ഉണ്ണിക്കൃഷ്ണൻ, രാജു, പരേതരായ കുമാരൻ, വാസു. മരുമക്കൾ: അമ്മിണി, ചന്ദ്രമതി, സുനിത, ലളിത, പരേതനായ കുട്ടപ്പൻ.