വർക്കല : വെന്നികോട് ദിവാകര സദനത്തിൽ ദിവാകരൻ (79) നിര്യാതനായി. ഭാര്യ: ഒാമന (റിട്ട. അസി. നഴ്സ്, വർക്കല). മക്കൾ: ബിന്ദു, ബിജു, ബിനോദ്. മരുമക്കൾ: ജയപ്രകാശ്, ദിവ്യബിജു. സഞ്ചയനം: ഇന്ന് രാവിലെ 8ന്.