നെടുമങ്ങാട് : കൊല്ലങ്കാവ് പന്തടിവിള വീട്ടിൽ എൻ. വത്സല (68) നിര്യാതയായി. മക്കൾ: പരേതനായ ജയകുമാർ, അജികുമാർ, പ്രീത, അനീഷ് കുമാർ. മരുമക്കൾ: ശിവൻകുട്ടിനായർ, അശ്വതി, ശ്രീദേവി. സഞ്ചയനം: 30ന് രാവിലെ 9ന്.