കള്ളിക്കാട് : കരുമംകോണം, ശ്രീദേവി ഭവനിൽ പത്മനാഭപിള്ള (82) നിര്യാതനായി. ഭാര്യ: അമൃതകുമാരി. മക്കൾ: ശ്രീദേവി, ബിന്ദു. മരുമക്കൾ: വേണുകുമാർ, സതീഷ് കുമാർ. സഞ്ചയനം: 30ന് .