നഗരൂർ : നെടുമ്പറമ്പ് ഉണ്ണിമായയിൽ എസ്. സോമാനന്ദൻ (58) നിര്യാതയായി. ഭാര്യ: ജെസിമോൾ. മകൾ: സോജിഷ. മരുമകൻ: അനൂപ്. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8.30ന്.