വെടിവച്ചാൻകോവിൽ : താന്നിവിള, എസ്.എസിൽ ബി. സുധാകരൻ (62) നിര്യാതനായി. ഭാര്യ: ശൈലജ. മക്കൾ: ഷീബ എസ്, ശുഭ എസ്, സുഭാഷ് ആർ. മരുമക്കൾ: സുനിൽകുമാർ, ഷിബു, നയന. സഞ്ചയനം: 29ന് രാവിലെ 8ന്.