ബാലരാമപുരം : വെടിവച്ചാൻകോവിൽ , അയണിമൂട് പ്ലാവിളവീട്ടിൽ രാജു (77) നിര്യാതനായി. ഭാര്യ : പരേതയായ ദേവകി. മക്കൾ: പരേതനായ മോഹനൻ, പരേതനായ ഭുവനചന്ദ്രൻ, പരേതയായ ഗിരിജ, ബാബു, മുരുകൻ, പരേതയായ ഗീത, സുഭാഷിണി, ഭാസ്കരൻ, മണി. മരുമക്കൾ: ഗിരിജ, സുഭദ്ര, പരേതനായ മണിയൻ, സിന്ധു, സുഷമ, രവി, രാജൻ. സഞ്ചയനം: 26ന് രാവിലെ 8ന്.