01


കുളത്തൂർ: ചിത്തിര നഗർ മണക്കാട്ടിൽ വീട്ടിൽ ത്യാഗരാജൻ (63 )നിര്യാതനായി. ഭാര്യ: പ്രസന്ന.മകൾ: സുജ (മിനി). മരുമകൻ: ശ്രീകുമാർ. മരണാനന്തര ചടങ്ങുകൾ വെള്ളിയാഴ്ച രാവിലെ 8 .30 ന്.