തിരുവനന്തപുരം : എ.കെ.ജി സെന്ററിന് സമീപം കൈരളിയിൽ പരേതനായ പി. ബാലകൃഷ്ണപിള്ളയുടെ ഭാര്യ ആർ. രത്‌നാബായി (88) നിര്യാതയായി. മക്കൾ: പരേതനായ ബി. രമേഷ്, ബി. സുകേഷ്, ബി. സതീഷ്, ബി. പ്രതീഷ് (സി.പി.ഐ എം ജനറൽ ഹോസ്പിറ്റൽ ലോക്കൽ കമ്മിറ്റി അംഗം), ബി. മഹേഷ് (പഞ്ചു, കേരള ചലച്ചിത്ര അക്കാഡമി) , സെക്രട്ടറി), ബിന്ദു ബി. നായർ. മരുമക്കൾ: നിർമ്മല, ജോളി, രതി, ഗീത, ജീനു, ശരത് കുമാർ. സംസ്കാരം ഇന്ന് ശാന്തികവാടത്തിൽ 12ന്.