നാകപുരം : പുല്ലുവിള ഷിജി കോട്ടേജിൽ എസ്.ക്ളമന്റ് ലോപ്പസ് (91) നിര്യാതനായി. ഭാര്യ: പരേതയായ റേച്ചൽ ലോപ്പസ്. മക്കൾ: ഗീത, ഉഷ, ജയ, ഷാജി, ഷിജി. മരുമക്കൾ: വിൻസന്റ് ലിയോൺ, ബവിൻ, ലൂർദ്ദൻ, സുനിത, സ്വിറ്റി. സംസ്കാരം: ഇന്ന് രാവിലെ 9ന് പുല്ലുവിള സെന്റ് ജേക്കബ് ഫെറോന ദേവാലയത്തിൽ. മരണാനന്തര പൂജ 28ന് വൈകിട്ട് 3.30ന്.