തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം പേട്ട ശാഖയിലെ ഇൗവർഷത്തെ ശിവഗിരി തീർത്ഥയാത്ര 31ന് രാവിലെ 5ന് ആരംഭിക്കും. താത്പര്യമുള്ളവർ ഒാഫീസിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് സെക്രട്ടറി ജി. സന്തോഷ് അറിയിച്ചു. ഫോൺ: 9142019799.