വഞ്ചിയൂർ :മാതൃഭൂമി റോഡ് ടി.സി. 82/1969 വയൽ നികത്തിയ പുത്തൻവീട്ടിൽ ഭാരതി ഭാർഗ്ഗവി (85 ) നിര്യാതയായി.മക്കൾ: രാജു, അനി, മോഹനൻ.സംസ്‌കാര ചടങ്ങുകൾ ഇന്ന് രാവിലെ 10.15ന് ശാന്തികവാടത്തിൽ.