ആലംകോട് : അതുല്യഭവനിൽ പരേതനായ കുട്ടന്റെ ഭാര്യ കെ.എസ്. ഗംഗ (84) നിര്യാതയായി. മക്കൾ: മനോജ് കുമാർ, അപ്സര ബെന്നി. മരുമക്കൾ: കവിത മനോജ്, ബെന്നി ചിത്രസേനൻ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30ന്.