വെള്ളറട: പാലിയോട് കോട്ടയ്ക്കൽ തട്ടാം വിളാകത്ത് പുത്തൻവീട്ടിൽ നാരായണൻ നായർ (77) നിര്യാതനായി. ഭാര്യ കോമളയമ്മ .മക്കൾ: വിപിനൻ നായർ, ബിന്ദു .മരുമക്കൾ:പ്രതിഭ കുമാരി, സുരേഷ് കുമാർ സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 മണിക്ക്.