വിതുര:കെ.എസ്.കെ.ടി.യു വിതുര ഏരിയാ സമ്മേളനം ജില്ലാ സെക്രട്ടറി കെ ശശാങ്കൻ ഉദ്ഘാടനം ചെയ്തു. സി.പി.എം ജില്ലാ സെക്രട്ടറിയറ്റ് അംഗം വി.കെ.മധു, ഏരിയ സെക്രട്ടറി അഡ്വ.എൻ.ഷൗക്കത്തലി,കെ.പി.ചന്ദ്രൻ, കെ.എസ്.കെ.ടി.യു ജില്ലാ പ്രസിഡന്റ് ബി.പി.മുരളി, ജോയിന്റ് സെക്രട്ടറി എസ്.എസ്.ബിജു,ജില്ലാ കമ്മിറ്റി അംഗങ്ങളായ ആർ.ജയകുമാർ,ആർ.ജയശ്രീ,വിതുര പഞ്ചായത്ത് പ്രസിഡന്റ് എസ്.എൽ.കൃഷ്ണകുമാരി, സി.പി.എം വിതുര ലോക്കൽ സെക്രട്ടറി എസ്.എൻ.അനിൽകുമാർ,ആർ.മഹേശ്വരൻനായർ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: രാമചന്ദ്രൻ (സെക്രട്ടറി), കെ.പി.ചന്ദ്രൻ (പ്രസിഡന്റ്).