mohan

കിളിമാനൂർ: ചൂട്ടയിൽ ദാസ് വില്ല ( പുളിയ്ക്കൽ വീട് ) യിൽ എം.മോഹൻദാസ് (ബാബു,52) നിര്യാതനായി.ഭാര്യ: അജിതദാസ്. മകൻ :ആരോമൽ.