ചിറയിൻകീഴ്: അഴൂർ മൂലയിൽ കമ്പിക്കകം വീട്ടിൽ പരേതനായ പൊടിയന്റെ ഭാര്യ കമലാക്ഷി (92) നിര്യാതയായി. മക്കൾ: വസന്ത, രാജൻ, ലീല, ബേബി, മോഹനൻ. മരുമക്കൾ: ചന്ദ്രസേനൻ, നിർമല, രാമചന്ദ്രൻ, തങ്കമണി. സഞ്ചയനം: ശനിയാഴ്ച രാവിലെ 8.30ന്.