sunilkumar

പേരൂർക്കട: മണ്ണാമൂല സൂര്യ ഗാർഡൻസ് 18 ൽ പരേതനായ കെ. ചന്ദ്രന്റെ (മുൻ രാജ്ഭവൻ ജീവനക്കാരൻ ) മകൻ സി.വി. സുനിൽകുമാർ (39) നിര്യാതനായി.സംസ്ക്കാരം നടന്നു. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9:30 ന് സ്വവസതിയിൽ .അമ്മ വിജയമ്മ.സഹോദരങ്ങൾ : അനിൽ കുമാർ സി.വി, സനൽ കുമാർ സി.വി.