തമലം :കളിയൽ കിഴക്കുംകര വീട്ടിൽ പങ്കജാക്ഷി അമ്മ (86) നിര്യാതയായി .മക്കൾ : വിശ്വമ്മാൾ ,പരേതനായ ചന്ദ്രശേഖരൻ ആശാരി,സുജാത. മരുമക്കൾ : രാമചന്ദ്രൻ ആശാരി, രാജൻ ആശാരി,പരേതയായ ലളിത. സഞ്ചയനം വെള്ളിയാഴ്ച 8.30ന് .