വർക്കല:പാളയംകുന്ന് ജി.എച്ച്.എസ്. എസിലെ 94-95വർഷത്തെ പൂർവ വിദ്യാർത്ഥി കൂട്ടായ്മയായ കൂട് 95ന്റെ ആദ്യ ഒത്തുചേരൽ ഇന്ന് സ്കൂൾ അങ്കണത്തിൽ നടക്കും.ഇതിന്റെ ഭാഗമായി നടക്കുന്നപൂർവവിദ്യാർത്ഥി സംഗമത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 8 30ന് ശിവഗിരി മഠത്തിലെ സ്വാമി വിശാലാനന്ദ നിർവഹിക്കുo.പ്രതിഭകളെയും അദ്ധ്യാപകരെയും ആദരിക്കൽ,കുട്ടികളുടെ കലാപരിപാടികൾ എന്നിവയും ഉണ്ടായിരിക്കും.