വാകത്താനം : പാണ്ടഞ്ചിറ വാഴക്കൽ ശാമുവേലിന്റെ മകൻ സനീഷ് (38) നിര്യാതനായി. ഭാര്യ : മാങ്ങാനം പുന്നക്കുന്നേൽ ജിനു. മക്കൾ : സയിൻ മോൻ,സാനിയമോൾ. സംസ്‌കാരം ഇന്ന് 1 ന് സി.എം.എസ് ആംഗ്ലിക്കൻ ചർച്ച് മാങ്ങാനം ചേലമ്പ്രകുന്ന് സെമിത്തേരിയിൽ.