1

തിരുവനന്തപുരത്ത് സി.എച്ച്.റിലീഫ് സെന്ററിന്റെ റിലീഫ് ടവറിന്റെ ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,എം.പി മാരായ പി.കെ കുഞ്ഞാലികുട്ടി,ഇ.ടി മുഹമ്മദ് ബഷീർ,സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ,സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ തുടങ്ങിയവർ സമീപം

cm

തിരുവനന്തപുരത്ത് സി.എച്ച്.റിലീഫ് സെന്ററിന്റെ റിലീഫ് ടവറിന്റെ ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,എം.പി മാരായ പി.കെ കുഞ്ഞാലികുട്ടി,ഇ.ടി മുഹമ്മദ് ബഷീർ,എം.കെ മുനീർ എം.എൽ.എ,സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ,സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ തുടങ്ങിയവർ സമീപം