വർക്കല: ചിലക്കൂർ തുണ്ടത്തിൽ കാട്ടുവിളാകത്ത് വിള ദേവീക്ഷേത്രത്തിലെ മണ്ഡലവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി 27ന് രാവിലെ സമൂഹ അഷ്ടദ്രവ്യമഹാഗണപതിഹോമം, സമൂഹപൊങ്കാല, അന്നദാനം, മഹാമൃത്യുഞ്ജയഹോമം, വൈകിട്ട് വിശേഷാൽപൂജ, സഹസ്രദീപ ചമയവിളക്ക്‌ എന്നിവ ഉണ്ടായിരിക്കും.